Book Name in English : Randu Kuttaneshana Novalukal
തമിഴകത്തെ ശ്രദ്ധേയനായ സുജാതയുടെ രണ്ടു ഡിറ്റക്ടീവ് നോവലുകള്‍.
കുറ്റാന്വേഷണത്തിന് എത്ര സൂക്ഷ്മത ആവശ്യമുണ്ടോ അതിലേറെ സൂക്ഷ്മത കുറ്റാന്വേഷണ നോവലുകള്‍ക്കും വേണം. ഇതുരണ്ടും ഒത്തുചേരുന്ന ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന ഉദ്വേഗജനകമായ രചന കള്‍.Write a review on this book!. Write Your Review about രണ്ടു കുറ്റാന്വേഷണ നോവലുകള്‍ Other InformationThis book has been viewed by users 2049 times