Image of Book രമണ‌ന്‍ എങ്ങനെ വായിക്കരുത്
  • Thumbnail image of Book രമണ‌ന്‍ എങ്ങനെ വായിക്കരുത്
  • back image of രമണ‌ന്‍ എങ്ങനെ വായിക്കരുത്

രമണ‌ന്‍ എങ്ങനെ വായിക്കരുത്

Publisher :Green Books
ISBN : 9788119486076
Language :Malayalam
Edition : 2023
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Ramanan Engane Vayikkaruthu

മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള കവിതയിലെ നാഴികക്കല്ലായി മാറിയ രമണനിലെ അപൂര്‍വ്വമായ ചില കണ്ടെത്തലുകളിലേക്ക്, അസാധാരണമായ തിരിച്ചറിവിലേക്ക് ഗ്രന്ഥകാരന്‍ എത്തിച്ചേര്‍ന്നതിന്‍റെ പ്രതിഫലനമാണ് ഈ കൃതി. കാല്പനിക ഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയ രമണനും ചന്ദ്രികയും വിമര്‍ശനലോകത്ത് ഉളവാക്കിയ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും സംവാദങ്ങളുമാണ് ഈ വിമര്‍ശനഗ്രന്ഥം. രമണനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതകഥകള്‍, രമണഭാവുകത്വം, ഉത്തരപൂര്‍വ്വ സംവാദങ്ങള്‍, റൊമാന്‍റിക് വിച്ഛേദത്തിന്‍റെ വഴികള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ നവീന സാഹിത്യസംവാദങ്ങളിലേക്കുള്ള വാതായനം.
Write a review on this book!.
Write Your Review about രമണ‌ന്‍ എങ്ങനെ വായിക്കരുത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 735 times