Book Name in English : Rasakaumudi
ഭാരതീയ തത്വചിന്തയുടെ വാമാര്‍ഥമായ സാഹിത്യമീമാംസയെ ഏറ്റവും നൂതനവും മൗലികവുമായി അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥമാണ് രസകൗമുദി അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പലപ്പോഴും ഭാരതിയ സാഹിത്യ ചിന്ത ഒരു ബലികേറാമലയായി അനുഭവപ്പെടാറുണ്ട്. ഈ പരിമിതികളെ അതിസമര്‍ഥമായി മറികടക്കുന്ന രീതിയിലാണ് ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ രസകൗമുദിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about രസകൗമുദി Other InformationThis book has been viewed by users 2209 times