Book Name in English : Ramayana Vismayam
രാമായണം സ്വാധീനിക്കാത്ത മഹാകവികളോ കാവ്യങ്ങളോ നമുക്ക് ഉണ്ടായിട്ടില്ല. എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിരചിതമായിട്ടുള്ള രാമായണ കഥകളില്‍ അത്ഭുതകരമായ വ്യത്യാസങ്ങളുണ്ട്.Write a review on this book!. Write Your Review about രാമായണ വിസ്മയം Other InformationThis book has been viewed by users 1725 times