Book Name in English : Rashtrakavi Mythili Sharan Gupth
ഭാരതീയരുടെ സ്വാതന്ത്ര്യവും സമത്വവും നഷ്ടപ്രതാപവും വീണ്ടെടുക്കാനും ഭാരത സംസ്കാരം ഊട്ടിയുറപ്പിക്കാനുമുള്ള പരിശ്രമം സ്വന്തം സാഹിത്യ രചനകളിലൂടെ നടത്തിയ കവിയാണ് മൈഥിലി ശരൺ ഗുപ്ത്. അദ്ദേഹത്തിന്റെ ജീവിതത്തെയും സാഹിത്യ പ്രവർത്തനത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about രാഷ്ട്രകവി മൈഥിലീ ശരൺ ഗുപ്ത് Other InformationThis book has been viewed by users 11 times