Book Name in English : Ramsante Mahimakal
ഇസ്ലാം മതത്തിലെ പ്രധാന ആരാധനകളില്‍ ഒന്നാണ് പരിശുദ്ധ നോമ്പ്.അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ പ്രതിഭലം നല്‍കപ്പെടുന്ന നോമ്പിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു ഉത്തമ ഗ്രന്ഥം പരിശുദ്ധ റമസാന്‍ വ്രതശുദ്ധിയും പ്രാധാന്യവും മഹിമയും പ്രതിപാതിക്കുന്ന മഹനീയ കൃതി.പ്രാര്‍ത്ഥന ഖുര്‍ ആന്‍ പാരായണം നരകമോചനം,താറാവീഹ്,ലൈലത്തുല്‍ ഖദര്‍ തുടങ്ങി പ്രൗഡമായ ലേഖനങ്ങള്‍.ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് പെറുക്കിയെടിത്ത സംഭവങ്ങള്‍ പുസ്തകത്തെ കൂടുതല്‍ സമ്പുഷ്ഠമാക്കുന്നു
അവതാരിക
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ Write a review on this book!. Write Your Review about റംസാന്റെ മഹിമകള്‍ Other InformationThis book has been viewed by users 1017 times