Book Name in English : Russian Nadodikkathakal
ഒരു സമൂഹത്തിലെ ജനങ്ങളുടെ വികാര വിചാരങ്ങള്‍, ആശയാഭിലാഷങ്ങള്‍, ഭാവനാ സങ്കല്പങ്ങള്‍ ആചാരമര്യാദകള്‍, തന്ത്രങ്ങള്‍ പെരുമാറ്റരീതികള്‍ തുടങ്ങിയവയുടെ ആഅവിഷ്കാരമാണ് പൊതുവെ നാടോടി സാഹിത്യം വിശാല റഷ്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള വിഭവസമാഹാരമാണ് റഷ്യന്‍ നാടോടി കഥകള്‍ എന്ന കൃതി. Write a review on this book!. Write Your Review about റഷ്യന്‍ നാടോടിക്കഥകള്‍ Other InformationThis book has been viewed by users 4134 times