Image of Book റസൂലിന്റെ പള്ളികള്‍
  • Thumbnail image of Book റസൂലിന്റെ പള്ളികള്‍
  • back image of റസൂലിന്റെ പള്ളികള്‍

റസൂലിന്റെ പള്ളികള്‍

ISBN : 9789391376376
Language :Malayalam
Edition : 2021
Page(s) : 64
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Rasoolinte Pallikal

റസൂലുള്ളാഹിയുടെ (സ്വ) ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്ന നിരവധി പള്ളികള്‍ മദീനാശരീഫിലുണ്ട്: അവിടെയെല്ലാം അവിടുന്ന് നിസ്‌കരിക്കുകയോ സുജൂദ് ചെയ്യുകയോ പ്രാര്‍ത്ഥന നടത്തുകയൊ ചെയ്തിട്ടുമുണ്ട്. അത്തരം പുരാതനമായ ഇരുപതിലധികം മസ്ജിദുകളെ പരിചയപ്പെടുത്തുന്ന മദീനയിലെ മിനാരങ്ങള്‍ എന്ന ഈ പുസ്തകം ചരിത്രാന്വേഷകര്‍ക്കും മദീന സിയാറത്തിനെത്തുന്നവര്‍ക്കും വിശിഷ്യാ റസൂലുള്ളാഹിയുടെ (സ്വ) മുഹിബ്ബീങ്ങള്‍ങ്ങും ഒരു മുതല്‍ കൂട്ടാണ്
Write a review on this book!.
Write Your Review about റസൂലിന്റെ പള്ളികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1129 times