Book Name in English : Raiki Chakrangalum Navagrahangalum Roghagalil Ninnulla Mukthiyum
റെയ്‌ക്കിയും ജ്യോതിഷവും കൈകാര്യം ചെയ്യുന്ന ഗ്രന്ഥകാരന്‍ അവ രണ്ടും സമന്വയിപ്പിച്ച് നൂതന മാര്‍ഗ്ഗങ്ങളിലൂടെ രോഗശമനം നടത്തുന്നു. റെയ്‌ക്കിയുടെ അപാരശക്തിയെക്കുറിച്ചും ജ്യോതിഷവിദ്യയുടെ സാധ്യതകളെക്കുറിച്ചും ഈ കൃതി ചര്‍ച്ച ചെയ്യുന്നു.Write a review on this book!. Write Your Review about റെയ്‌ക്കി - ചക്രങ്ങളും നവഗ്രഹങ്ങളും രോഗങ്ങളില്‍ നിന്നുള്ള മുക്തിയും Other InformationThis book has been viewed by users 1925 times