Book Name in English : Rosa Luxemburg Jeevitham Darsanam
ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്താത്ത പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു ഇങ്ങനെ എത്ര പേരെ സ്വാധീനത്തിന് മുനകൊണ്ട് സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും. റോസാ ലക്സംബർഗ് ജീവിതം ദർശനം എന്ന പുസ്തകം തീർച്ചയായും അത്തരം ഒരു ആലോചന വഴിയൊരുക്കുന്നുണ്ട് ചരിത്രത്തിലെ ഇരുണ്ട അറകളിലേക്ക് വെളിച്ചം പുസ്തകം പുതിയ ചില ചർച്ചകൾ കൂടി വഴിയൊരുക്കുന്നു - ഡോക്ടർ എം കെ മുനീർWrite a review on this book!. Write Your Review about റോസാ ലക്സംബർഗ് ജീവിതം ദർശനം Other InformationThis book has been viewed by users 1501 times