Book Name in English : Rosum Koottukarum
സൂ ഡയറക്ടറായ അമ്മൂമ്മയോടൊത്ത് ക്വാര്‍ട്ടേഴ്‌സിലാണ് റോസിന്റെ താമസം. അവളുടെ കളിക്കൂട്ടുകാര്‍ മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹക്കുഞ്ഞ് റിപ്‌വാനും കടുവക്കുഞ്ഞ് പിന്റാസുമാണ്. അവരുടെ കളികളും ചിരികളും നിറഞ്ഞ ഈ പുസ്തകം നിഷ്‌കളങ്കമായ ബാല്യത്തിന്റെ നേര്‍ച്ചിത്രം വരച്ചിടുന്നു.
അമ്മൂമ്മക്കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി രസമുള്ള ഒരമ്മൂമ്മയുടെയും കൊച്ചുമകളുടെയും കഥ.Write a review on this book!. Write Your Review about റോസും കൂട്ടുകാരും Other InformationThis book has been viewed by users 727 times