Book Name in English : Lakan Vaakkum Velichavum
ഭാഷപോലെ ഘടനയാർന്നതാണ് അബോധമനസ്സ് എന്ന പ്രസിദ്ധമായ നിരീക്ഷണത്തിലൂടെ, അബോധത്തിൽ നിന്നും ബോധത്തിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന ഒരാശയമാണ് വ്യക്തിസത്ത എന്ന തിരിച്ചറിവോടെ, സ്വത്വവും സ്വാതന്ത്ര്യവുമെല്ലാം ’യൂസേഴ്‌സ് ഇല്യൂഷൻസ്’ മാത്രമാവുന്ന ഡിജിറ്റൽ കാലത്തും സൈക്കോ അനാലിസിസ് പ്രസക്തമാണെന്ന് ലകാൻ(Jacques Lacan) ഓർമ്മിപ്പിക്കുന്നു. ഭാഷാശാസ്ത്രവും സ്ട്രക്‌ചറൽ ആന്ത്രോപോളജിയും ഹെഗലിയൻ ദർശനങ്ങളുമുപയോഗിച്ച് സൈക്കോഅനാലിസിസിന് പുതിയൊരു വായന സാധ്യമാക്കിയ ലകാനിയൻ തിയറിയുടെ ഉളളറകളിലേക്കുള്ള ഒരു തിരിനീട്ടലാണ് ഈ കൃതി.Write a review on this book!. Write Your Review about ലകാൻ വാക്കും വെളിച്ചവും Other InformationThis book has been viewed by users 176 times