Image of Book ലക്ഷദ്വീപിലെ ദോലിപ്പാട്ടുകൾ
  • Thumbnail image of Book ലക്ഷദ്വീപിലെ ദോലിപ്പാട്ടുകൾ
  • back image of ലക്ഷദ്വീപിലെ ദോലിപ്പാട്ടുകൾ

ലക്ഷദ്വീപിലെ ദോലിപ്പാട്ടുകൾ

ISBN : 9789395338929
Language :Malayalam
Edition : 2024
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Lakshadweepile Dholippattukal

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് ഒഴികെയുള്ള മറ്റ് ഒൻപതു ദ്വീപുകളിലും പ്രചാരത്തിലുള്ള കലാരൂപമാണ് ദോലിപ്പാട്ട്. മനുഷ്യമനസ്സുകളിലെ സമ്മർദ്ദങ്ങളെ ഒഴി വാക്കുകയാണ് ഈ പാട്ടുകളുടെ ധർമ്മം. സൂഫി ഗാനങ്ങളുടെ ഒരു മാസ്‌മരികത ഇതി നുണ്ട്. ദോൽ എന്ന വാദ്യ ഉപകരണത്തിൽ താളം പിടിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കായൽപ്പട്ടണം എന്ന പ്രദേശത്തുനിന്നാണ് ഈ കലാരൂപം ലക്ഷദ്വീപിലെത്തിയതെന്ന് കരുതപ്പെടുന്നു. ഒരു ഫോക്ക് കലാരൂപമായ ദോലിപ്പാട്ടുകൾ പലതും നാമാവശേഷമായി കഴിഞ്ഞു. ഇതിന്റെ സംരക്ഷണം പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാണ്.
Write a review on this book!.
Write Your Review about ലക്ഷദ്വീപിലെ ദോലിപ്പാട്ടുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 172 times