Book Name in English : Lankadahanam
വ്യത്യസ്‌ത ഭൂമികകളിലൂടെയുള്ള സാന്ദ്രസൗഹൃദത്തിന്റെ സഞ്ചാരപഥങ്ങൾ. മാലിദ്വീപ്, കാശ്മീർ, അസർബൈജാൻ, ശ്രീലങ്കൻ യാത്രകൾ. എത്തുന്ന ഇടങ്ങളിലെ സംസ്കാരത്തോട് ഇണങ്ങിയുള്ള പെരുമാറ്റം. പഠനമായും പ്രകൃതിപാഠങ്ങളുടെ നിരീക്ഷണമായും മാറുന്ന നാല് യാത്രാനുഭവങ്ങൾ. നർമ്മമധുരവും സരസവും ഹൃദ്യവുമായ ആഖ്യാനംകൊണ്ട് അപൂർവതയാർന്ന യാത്രകളുടെ പുസ്‌തകം.Write a review on this book!. Write Your Review about ലങ്കാദഹനം Other InformationThis book has been viewed by users 15 times