Book Name in English : Layam
വിശ്വാസ ജീവിതത്തിന്റെ ആകാശങ്ങളില്‍ നക്ഷത്രശോഭ ചൊരിഞ്ഞു നില്‍ക്കുന്ന വിശുദ്ധരെന്ന നിലയില്‍ സ്പെയിനിലെ വിശുദ്ധ ത്രേസ്യയും ജര്‍മിനിയിലെ എഡിത്ത് സെസ്റ്റും ചരിത്രത്തിന്റെ സുവര്‍ണ സ്മൃതികളില്‍ അനശ്വരമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about ലയം Other InformationThis book has been viewed by users 3076 times