Book Name in English : Lahariyude Lokam
മനുഷ്യജീവിതത്തെ അടിമുടി നശിപ്പിക്കുന്ന ഏറ്റവും വലിയവിപത്താണ് ലഹരി മരുന്നുകള്‍. അത് മദ്യമായും മയക്കുമരുന്നായും മനുഷ്യന്റെ ആസക്തിയെ വര്‍ധിപ്പിക്കുകയും ആയുസിനെ കുറയ്ക്കുകയും ചെയ്യുന്നു. ലഹരി പദാര്‍ഥങ്ങളെക്കുറിച്ചുള്ള അധികാരികമായ ഈ ഗ്രന്ഥം ആരോഗ്യസാക്ഷരതയുടെ പ്രതിജ്ഞാബദ്ധതയെക്കൂടി വെളിവാക്കിത്തരുന്നു.Write a review on this book!. Write Your Review about ലഹരിയുടെ ലോകം Other InformationThis book has been viewed by users 1152 times