Book Name in English : Lavlin Idapadum Azhinjuveena Poymukhangalum
വിവാദ ലവ്‌ലിന്‍ കാലഘട്ടത്തില്‍ ബോര്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ മര്‍മപ്രധാനമായ ഒരു സ്ഥാനത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറായി ജോലി ചെയ്ത ബോര്‍ഡ് ജീവനക്കരന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച വിവരങ്ങളും അനുഭവങ്ങളും തെളിവുകളുടെ അടിസ്ഥാനത്തില്‍ വായനക്കാരുമായി പങ്കുവക്കുന്ന കൃതി. കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ ലാവ്‌ലിന്‍ അഴിമതികളുടെ പിന്നാമ്പുറ കഥകള്‍ ഈ കൃതിയിലൂടെ പുറത്തു വരുന്നു
Write a review on this book!. Write Your Review about ലാവ്‌ലിന്‍ ഇടപാടും അഴിഞ്ഞുവീണ പൊയ്മുഖങ്ങളും Other InformationThis book has been viewed by users 1816 times