Book Name in English : Lokathe Mattam Namukkum
മെമ്പർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ (എം.ബി. ഇ) ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞയാൾ മലയാളി കുടുംബ വേരുകളുള്ള ഒരു പെൺകുട്ടിയാണ് – അമിക ജോർജ്. പത്തനംതിട്ട ജില്ലയിൽ നിന്ന് ബ്രിട്ടണിലെത്തിയവരാണ് അമികയുടെ മാതാപിതാക്കൾ. ആർത്തവ ദാരിദ്ര്യത്തിനെതിരെ ഒരു പ്രസ്ഥാനം നയിച്ച് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധ നേടിയ അമിക തന്റെ ഈ രംഗത്തെ വിജയ കഥയാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തതിനാൽ ക്ലാസ് ദിനങ്ങൾ നഷ്ടമാകുന്ന പെൺകുട്ടികളെപ്പറ്റി നടത്തിയ പഠനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയത്. യൂറോപ്പിൽ പോലും ഇങ്ങനെ ധാരാളം പെൺകുട്ടികളുണ്ടെന്ന് അമികയും കൂട്ടുകാരും നടത്തിയ പഠനം കണ്ടെത്തിWrite a review on this book!. Write Your Review about ലോകത്തെ മാറ്റാം നമുക്കും Other InformationThis book has been viewed by users 306 times