Book Name in English : Loka Lokam
ലോക ചരിത്രത്തെ കേന്ദ്രമാക്കി മലയാള ഭാഷയില്‍ എട്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അച്ചടിക്കപ്പെട്ട ചരിത്രഗ്രന്ഥം. നാല് വാല്യങ്ങളായി പ്രസിദ്ധികരിച്ച ഈ കൃതി രാജ്യാതിര്‍ത്തികള്‍ക്ക് അതീതമായി ചരിത്ര സംഭവങ്ങളെ കാലാനുക്രമണികയിലും അവയുടെ സമഗ്രചരിത്രം വിവരിക്കുന്നു.Write a review on this book!. Write Your Review about ലോകാ ലോകം Other InformationThis book has been viewed by users 552 times