Book Name in English : Lock Down Days
ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ക്വാറന്റീന്‍ വാതിലിലൂടെ പുറത്തേക്കെറിഞ്ഞ കണ്ണുകള്‍, കൊറോണ ലോകത്തെ പിടിച്ചെടുക്കുകയാണ് ഇവിടെ. മരണത്തിന്റെയും അതിജീവനത്തിന്റെയും ഈ സവിശേഷ കാലത്തെ ഒരു പരിധി വരെ സമഗ്രമായും വേഗത്തിലും മലയാളത്തില്‍ അടയാളപ്പെടുത്തുന്നു, ഈ കുറിപ്പുകള്‍. - കെ. ഷെരീഫ്Write a review on this book!. Write Your Review about ലോക്ഡൗണ്‍ ഡെയ്സ് Other InformationThis book has been viewed by users 880 times