Book Name in English : Vakkinte Vasthupunyam
വാക്കുകൾ പടുത്ത് ഉയിർകൊടുക്കുന്ന ശില്പസൗഭാഗ്യപ്പൊലിമയാണ് ഓരോ സാഹിത്യകൃതിയും. ആ ശില്‌പപൂർണ്ണിമയിൽ ദൃഷ്ടിയണച്ച് ചരിതാർത്ഥമാകുന്ന ഇരുപത്തഞ്ച് പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about വക്കിൻ്റെ വാസ്തുപുണ്യം Other InformationThis book has been viewed by users 311 times