Book Name in English : Banaphool Bharatheeya Suvarnakathakal
കഥയെന്നാല്‍ ഭാവനയുടെ അതിരുകള്‍ക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു ധാരണയെ തിരുത്തിക്കുറിക്കുകയാണ്
വനഭൂലിന്റെ കഥകള്‍ കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കരെ ആകര്‍ഷിക്കുന്ന മുഖകാന്തി ഈ സമാഹാരത്തിലെ ഓരോ കഥക്കുമുണ്ട്.
Write a review on this book!. Write Your Review about വനഭൂല്‍ ഭാരതീയ സുവര്‍ണ്ണകഥകള്‍ Other InformationThis book has been viewed by users 1421 times