Image of Book വന്ദേമാതരം
  • Thumbnail image of Book വന്ദേമാതരം
  • back image of വന്ദേമാതരം

വന്ദേമാതരം

ISBN : 9789395338608
Language :Malayalam
Edition : 2023
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Vande Matharam

ലാസറിന്റെ ആഖ്യാനത്തിലൂടെ പ്രജാമണ്ഡ ലത്തിന്റെ ജീവിതകഥയും വഴിപിരിയാതെ കൂടെ സഞ്ചരിക്കുന്നു. ഒപ്പം മാളയുടെ നിത്യ ജീവിതത്തിന്റെ ശരിപകർപ്പും നമുക്ക് ഈ രചനയിലൂടെ കാണാം. ഇതിൽ മൺമറഞ്ഞു പോയ രാഷ്ട്രീയനേതാക്കൾ തന്നെ കഥാപാത്രമായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കല്‌പിത കഥാപാത്രങ്ങൾ ഏറെയൊന്നു മില്ല. സ്വാതന്ത്യ്രത്തിനു മുമ്പുള്ള കേരളീയ ജീവിതത്തിന്റെയും നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും രീതികൾ, ചരി ത്രത്തെ പിന്തുടർന്നുകൊണ്ട് വർഗീസ് അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about വന്ദേമാതരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 456 times

Customers who bought this book also purchased