Book Name in English : Vayalar Yugamunarthiya Kavi
ലോക സംസ്കാര പരിവര്‍ത്തനത്തിന് തന്റെ സര്‍ഗശക്തി കൊണ്ട് അശ്വമേധം നടത്തിയ കവിയാണ് വയലാര്‍. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കവിതയിലൂടെയും സഞ്ചരിച്ചതിന്റെ അടയാളപ്പെടുത്തലുകളാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about വയലാര്‍ യുഗമുണര്‍ത്തിയ കവി Other InformationThis book has been viewed by users 822 times