Book Name in English : Vararuchi Irupaththonnam Noottandil
കേരളാ നിയമസഭയുടെ വാര്‍ഷികത്തില്‍ അരങ്ങേറിയ 2 നാടകങ്ങള്‍ വരരുചിയും ഉട്ടോപ്യയും . നിയമസഭാ സാമാജികര്‍ അഭിനയിച്ച ഈ നാടകങ്ങള്‍ അരങ്ങിലെന്നപോലെ വായനക്കാര്‍ക്കും ഹൃദ്യമാണ് . പിരപ്പന്‍കോട് മുരളിയുടെ തൂലികാസ്പര്‍ശം മാറ്റുകൂട്ടുന്ന നാടകങ്ങള്‍ക്ക് സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പ്രൗഢമായ അവതാരിക .
Write a review on this book!. Write Your Review about വരരുചി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ Other InformationThis book has been viewed by users 3337 times