Book Name in English : Varikkasseri Mana
ഒറ്റപ്പാലത്തിനടുത്തുളള മനിശ്ശേരി എന്ന കുഗ്രാമത്തില്‍ പിറന്നു വളര്‍ന്ന പെണ്‍കുട്ടി വിദ്യാഭ്യാസത്തിനു ശേഷം ദൂരേ ജോലിയിലിരിക്കുമ്പോള്‍ നാട്ടിലെ തറവാട്ടിലെത്തി ചില ദിവസങ്ങള്‍ ചെലവഴിക്കുന്നു. പണ്ട് നിരത്തില്ലാത്ത വഴികളില്‍ ഇപ്പോള്‍ സഞ്ചരിക്കാന്‍ കാറുണ്ട്. അവള്‍ സ്വന്തം ഭൂതകാലത്തിലേക്ക് ഒരു വിനോദ - വിജ്ഞാന യാത്ര നടത്തുന്നു . അത് ആ ഗ്രാമത്തിന്റെ ഭൂതകാലത്തിലേക്കും കൂടിയാണ് .
- എം.ജി.എസ്.നാരായണന്‍
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭൂതകാലസ്മരണകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു കാലത്ത് കേരളം. പ്രത്യേകിച്ച് വടക്കന്‍കേരളം ഇങ്ങനെയൊക്കെയാണ് ജീവിച്ചിരുന്നത് എന്ന് നാം വീണ്ടും ഓര്‍മ്മിച്ചുപോകുന്നു.
- സുഗതകുമാരിWrite a review on this book!. Write Your Review about വരിക്കാശ്ശേരി മന Other InformationThis book has been viewed by users 2700 times