Book Name in English : Varshamegham
നിരാലംബരോട് അലിവുതോന്നി സ്നേഹിക്കുന്ന മനുഷ്യര്‍... എത്ര നിര്‍മ്മലമാണിവരുടെ ഹൃദയം വര്‍ഷ ഓര്‍ത്തു.
ആ ഹൃദയത്തിനു നരേന്ദ്രന്റെയും ജോണ്‍സിന്റെയും കൃഷ്ണമേനോന്റേയും ഹൃദയത്തേക്കാളെന്തൊരന്തരം കാണും. പകലും രാവും പകലിന്റെ ഹൃദയത്തിനു കളങ്കമില്ല, രാവിന്റെ ഹൃദയത്തിനു കളങ്കമേയുള്ളു തന്നെപ്പോലെ നിരാലംബരായവരുടെ രക്തം കുടിച്ചവരാണവര്‍.... പണത്തിനുവേണ്ടി എന്തും ചെയ്യിക്കുന്ന നീചചിന്തകളെ വഹിക്കുന്ന രക്തമാണവരുടെ ഹൃദയത്തില്‍..Write a review on this book!. Write Your Review about വര്‍ഷമേഘം Other InformationThis book has been viewed by users 889 times