Book Name in English : Valathu Kaiyyaksharam
അരവിന്ദന്‍ , അടൂര്‍ ഗോപാകകൃഷ്ണന്‍ , ജോണ്‍ എബ്രഹാം , പവിത്രന്‍ , വിജയ കൃഷ്ണന്‍ , തുടങ്ങിയവരുമായുള്ള അഭിമുഖങ്ങള്‍ . പത്മരാജന്‍ , ടെന്നിസ് വില്യംസ് , മാര്‍ക്വേസ് , കെ ജി ശങ്കരപ്പിള്ള എന്നിവരുടെ സാഹിത്യ ജീവിതം . ദക്ഷിണേന്ത്യയിലെ ഓഷോ ആശ്രമം , മദ്ധ്യ മലബാറിന്റെ മാറുന്ന മുഖം തുടങ്ങി സംസ്കാര പഠനത്തിന് മുതല്‍ക്കൂട്ടായ 15 ലേഘനങ്ങളാണീ കൃതിയില്‍.
Write a review on this book!. Write Your Review about വലതുകൈയ്യക്ഷരം Other InformationThis book has been viewed by users 1767 times