Book Name in English : Vala
സ്‌നേഹവും കനിവും സൂത്രവും പിശുക്കും അത്യാഗ്രഹവുമെല്ലാം വിഷയങ്ങളാകുന്ന ഈ കുട്ടിക്കഥകളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി ബാലാമണിഅമ്മ കുഞ്ഞുമനസ്സുകള്‍ക്ക് ഭാവനയുടെ ചിറകുകള്‍ നല്കുകയാണ് . ദേവിയുടെ വള , കൂട്ടുകാര്‍ , ഭൂമിയില്‍ വലിയവന്‍ , നീതിപീഠം , മുത്ത് , കനിറ്റ് ഫെര്‍സ്റ്റന്‍,
വെള്ളിത്തളിക തുടങ്ങി ഏഴു കഥകള്‍ .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- മഴുവിന്റെ കഥ
-- വള
-- ബാലാമണി അമ്മയുടെ കവിതകള്‍
-- അമ്മയുടെ ലോകംWrite a review on this book!. Write Your Review about വള Other InformationThis book has been viewed by users 3456 times