Image of Book വഴിത്തിരിവുകള്‍
  • Thumbnail image of Book വഴിത്തിരിവുകള്‍
  • back image of വഴിത്തിരിവുകള്‍

വഴിത്തിരിവുകള്‍

Publisher :DC Books
ISBN : 9788126439171
Language :Malayalam
Edition : Sept 2015
Page(s) : 158
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Vazhithiruvukal

ഭാരത്തിന് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അതുല്യപ്രതിഭ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. കര്‍മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ അഞ്ച് വര്‍ഷത്തിന്റെ സഫലനിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഈ ഗ്രഥത്തിലൂടെ. ഇന്ത്യയുടെ സര്‍വ്വതോമുഖ വികസനം നെഞ്ചിലേറ്റി നടന്ന ഒരാളുടെ ഹൃദയമിടിപ്പുകള്‍ ഇതിലുണ്ട്. 2020-ലെ വികസിത ഭാരതം എന്ന മഹാസ്വപ്നത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതിന്റെ കഥകളുണ്ട്. രാഷ്ട്രീയ - സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ ഹൃദയപൂര്‍ വ്വ മിടപ്പെട്ട ജനപ്രിയ പ്രസിഡന്റിന്റെ ഇടപെടലുകളുമുണ്ട്. ലക്ഷക്കണക്കിന് യുവാക്കളെ നിരന്തരം പ്രചോഭിപ്പിച്ച് പ്രഭാഷണങ്ങളിലൂടെ ജന്മമനസ്സുകളെ വെളിച്ചത്തിലേക്കു നയിച്ച ധന്യജീവിതത്തിന്റെ ദീപ്തസ്മരണകള്‍.
Write a review on this book!.
Write Your Review about വഴിത്തിരിവുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2675 times

Customers who bought this book also purchased