Book Name in English : VAZHIMARUKA VAYYA
അനീതിക്കെതിരെ അക്ഷരം വാളാക്കി മാറ്റുന്ന ഈ കവിയില്‍ ഒരു കുട്ടിയുടെ മനസ്സും നമുക്ക് കാണാം. ഒരു വലിയപാറയുടെ പിളര്‍പ്പില്‍ എങ്ങനെയോ വളര്‍ന്ന ചെറിയ ചെടിയില്‍ അദ്ഭുതമായി പടര്‍ന്ന ഒരു ചുവന്ന പുഷ്പം പോലെ.ഇതുതന്നെയാണ് ജി സുധാകരന്റെ കവിതയുടെ വ്യത്യസ്തത.Write a review on this book!. Write Your Review about വഴിമാറുക വയ്യ Other InformationThis book has been viewed by users 1131 times