Book Name in English : Vasanthathilekkulla Vazhidoorangal
വസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ തികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുദ്ധ്യാത്മകസംയോഗമാണ് ഈ കൃതിയുടെ അടിസ്ഥാനശില. മുമ്പ് പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്
നക്സല്‍ പ്രമേയമെങ്കിലും, ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവല്‍ ഉന്നയിക്കുന്നു.മലയാളത്തിന്റെ ക്ഷുഭിതകാലഘട്ടത്തിലേക്ക് വായനക്കാരെ തിരികെനടത്തുന്ന നോവലാഖ്യാനംreviewed by Anonymous
Date Added: Friday 9 Feb 2024
Good book. Everybody should read\r\n
Rating:
[5 of 5 Stars!]
Write Your Review about വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ Other InformationThis book has been viewed by users 1377 times