Book Name in English : Vasoorimaala
ജീവിതങ്ങള്‍ വൃത്തത്തിലാണ് വരച്ചുതീര്‍ക്കപ്പെടുന്നത്. അനിശ്ചിതത്ത്വത്തിന്റെ ആഴങ്ങള്‍ പിന്നിട്ട് സ്വച്ഛമായ സമതലങ്ങളിലേക്കാണ് ചാക്രികമായി അവ ഒഴുകിയെത്തുന്നത്. കാലത്തിന്റെ മുറിപ്പാടുകളില്‍ നിന്ന് ഓടിയൊളിക്കാനാവില്ല എന്നുതന്നെയാണ് വസൂരിമാല ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യന്റെ വ്യഥകളും ജീവിതമെന്ന പാവകളിയും മനോഹരമായി ചിത്രീകരിക്കുന്ന നോവല്‍.
Write a review on this book!. Write Your Review about വസൂരിമാല Other InformationThis book has been viewed by users 1155 times