Image of Book വാക്കെരിയുമ്പോള്‍
  • Thumbnail image of Book വാക്കെരിയുമ്പോള്‍

വാക്കെരിയുമ്പോള്‍

ISBN : 9788182653481
Language :Malayalam
Edition : 2012
Page(s) : 104
Condition : New
2 out of 5 rating, based on 19 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Vakkeriyumbol

അശ്വമേധം എന്ന വിപരീതസമസ്യയിലൂടെ ലോകദൃശ്യമാധ്യമരംഗത്ത് ശ്രദ്ധ നേടിയ പ്രശസ്ത ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ ജി എസ് പ്രദീപിന്റെ ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളുടെ സമാഹാരം . ശാസ്ത്രം , സാഹിത്യം , രാഷ്ട്രീയം , സിനിമ , സംഗീതം , സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെളിഞ്ഞ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ വ്യത്യസ്തമായ വായനാനുഭവം നല്കുന്നു.
Write a review on this book!.
Write Your Review about വാക്കെരിയുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 330 times