Book Name in English : Valmeeki Ramayanam gadhyasamgraham
ഭാരതത്തിലെ ഇതിഹാസഗ്രന്ഥമായ വാല്മീകീരമായണത്തിലെ കഥകൾ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി.സാധാരണ ആസ്വാദകർക്കുവേണ്ടി ഗദ്യത്തിൽ സംഗ്രഹിക്കപ്പെട്ട കഥകൾ .ലക്ഷ്യബോധം വളർത്തുന്ന, ഉദാത്തചിന്തകൾക്ക് മാർഗദർശനം നൽകുന്ന വിശോത്തര രചനയുടെ ഗദ്യാസംഗ്രഹംWrite a review on this book!. Write Your Review about വാല്മീകി രാമായണം ഗദ്യസംഗ്രഹം Other InformationThis book has been viewed by users 2655 times