Book Name in English : Vazhvinte Adharasilakal
അതിസങ്കീര്‍ണ്ണമായ ആവാസവ്യവസ്ഥയിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങള്‍ പോലും മാരക വിപത്തുകള്‍ക്ക് ഹേതുവാകും. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ ഈ അടിസ്ഥാന പാഠം മനനം ചെയ്യണമെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്ന കൃതി.
Write a review on this book!. Write Your Review about വാഴ്വിന്റെ ആധാരശിലകള്‍ Other InformationThis book has been viewed by users 1220 times