Book Name in English : Vavalukalude Vazhi
ദേശിയതയുടെ വ്യവഹാരങ്ങള്‍ക്ക് പുറത്തുള്ള വലിയൊരു സാമൂഹത്തെ ആഖ്യാനങ്ങളിലൂടെ കൊണ്ടുവരുന്നതിലൂടെയാണ് കഥകള്‍ ഭൂപടത്തെ അപ്രസക്തമാക്കുന്നതെന്ന് വാവലുകളുടെ വഴികള്‍ സക്ഷ്യപ്പെടുത്തുന്നു ദേശസ്വത്ത്വത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് പടര്‍ന്നുനില്‍ക്കുന്ന അനുഭവങ്ങളുടെ നിരവധി ശിഖരങ്ങളുള്ള കഥാവ്റ്ക്ഷമായി അത് പരിണമിക്കുന്നു. ദേശം എന്ന സങ്കല്പ്പത്തെ പ്രശനവല്‍ക്കരിക്കുകയാണ് അബു ഇരിങ്ങാട്ടിരി തന്റെ കഥകളിലൂടെ. പ്രവാസി അഭയാര്‍ത്ഥി ഭീകരവാദി, കുട്യേറ്റക്കാരന്‍ എന്നിങ്ങനെ ബഹിഷ്കരിക്കപ്പെടുന്ന ബഹുമുഖ ജീവിതസ്വത്വങ്ങളാണ് അബുന്വിന്റെ കഥകള്‍ പിന്തുടരുന്നത് പ്രവാസമാണ് അതിന്റെ സാന്ദ്രമായ അന്തര്‍ധാര.
പഠനം കെ പി ജയകുമാര്‍Write a review on this book!. Write Your Review about വാവലുകളുടെ വഴി Other InformationThis book has been viewed by users 1037 times