Book Name in English : Vikramadityan Kathakal
രാജ്യസ്‌നേഹം, ധീരത, മഹാമനസ്‌കത എന്നിങ്ങനെ ഒരു ചക്രവര്‍ത്തിക്ക് ആവശ്യമായ സകല ഗുണങ്ങളും ഒത്തുചേര്‍ന്ന പുരാതന ഇന്ത്യയിലെ ആദര്‍ശ ഭരണകര്‍ത്താവും ഇതിഹാസ ചക്രവര്‍ത്തിയുമായരുന്ന വിക്രമാദിത്യനെ ആസ്പദമാക്കിയുള്ള˜കഥകളെല്ലാംതന്നെ കാലാതിവര്‍ത്തികളാണ്.
മുപ്പത്തിരണ്ട് സാലഭഞ്ജികകള്‍ƒഭോജരാജാവിന് വിക്രമാദിത്യ ചക്രവര്‍ത്തിയുടെ അദ്ഭുത പരാക്രമങ്ങളുടെ
ചരിത്രങ്ങള്‍ വിവരിച്ചുകൊടുക്കുംവിധം സരളമായ ഭാഷയില്‍ എഴുതപ്പെട്ട രചന.Write a review on this book!. Write Your Review about വിക്രമാദിത്യന്‍ കഥകള്‍ Other InformationThis book has been viewed by users 2366 times