Book Name in English : Vijayam Rakshithakkalude Kaikalil
കുട്ടികളെ ശിക്ഷിച്ചും ഉപദേശിച്ചും നേരെയാക്കിക്കളയാമെന്ന വ്യാമോഹം ആദ്യമേ ഉപേക്ഷിക്കുക. അവര്‍ക്കാവശ്യം ഉപദേശമല്ല. നല്ല മാതൃകകളാണ് ഒരോ ദിവസവും നിര്‍ദോഷമെന്ന് നാം സ്വയം ന്യായികരിക്കുന്ന എന്തൊക്കെ തെറ്റായ മാതൃകകളാണ് നാം അവര്‍ക്കു മുന്നില്‍ കെട്ടിയാടുന്നത്. കൊച്ചു കൊച്ചു കളവുകള്‍, പരദൂഷണങ്ങള്‍ പരിഹാസങ്ങള്‍ വെല്ലുവിളികള്‍ കുടുംബകലഹങ്ങള്‍, വികാരവിക്ഷോഭങ്ങള്‍ ആക്രോശങ്ങള്‍ ... ഇവയക്കെ ശ്വസോച്ഛ്വാസം പോലെ സ്വാഭാവികമായി അവര്‍പോലുമറിയാതെ കുഞ്ഞിലേക്ക് സ്വാംശീകരിക്കപ്പെടുകയാണ്. Write a review on this book!. Write Your Review about വിജയം രക്ഷിതാക്കളുടെ കൈകളില്‍ Other InformationThis book has been viewed by users 1243 times