Book Name in English : Vijayapathakal
ലോകപ്രശസ്തരായ മലയാളി വ്യവസായപ്രമുഖരുടെ പ്രചോദിപ്പിക്കുന്ന ജീവിതകഥകൾ
എം.എ. യൂസഫലി, രവി പിള്ള‚ ക്രിസ് ഗോപാലകൃഷ്ണൻ‚ ടി.എസ്. കല്യാണരാമൻ‚ പി.എൻ.സി. മേനോൻ‚ ജോയ് ആലുക്കാസ്‚ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി‚ ഡോ. ആസാദ് മൂപ്പൻ, സി.വി. ജേക്കബ്‚ എസ്.ഡി. ഷിബുലാൽ‚ എം.പി. അഹമ്മദ്‚ എം.പി. രാമചന്ദ്രൻ‚ അരുൺകുമാർ‚ വി.കെ. മാത്യൂസ്‚ സി.ജെ. ജോർജ്, ഫൈസൽ ഇ. കൊട്ടിക്കോളൻ‚ ജോസ് ഡൊമനിക്‚ പമേല അന്ന മാത്യു‚ എം.ഇ. മീരാൻ‚ എം.സി. ജേക്കബ്, ബൈജു രവീന്ദ്രൻ.
ലോകപ്രശസ്തരായ മലയാളി വ്യവസായ പ്രമുഖരുടെ പ്രചോദനാത്മകമായ ജീവിതകഥകൾ. വിജയം കൊയ്ത സംരംഭങ്ങളുടെ പിന്നിലെ തീക്ഷ്ണമായ അനുഭവങ്ങളും വെല്ലുവിളികളും അവർ പങ്കുവെക്കുന്നു. നല്ല നാളെകൾ സ്വപ്നം കാണുന്ന പുതിയ തലമുറയ്ക്ക് വഴികാട്ടിയാവുന്ന പുസ്തകം.Write a review on this book!. Write Your Review about വിജയപാതകൾ Other InformationThis book has been viewed by users 2365 times