Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
4
Pre Publication Offer
5
ആത്മകഥ
468
ആരോഗ്യം
313
ഉപന്യാസം
996
കഥകള്‍
3172
കല
87
കളക്ഷന്‍സ്
45
കവിതകള്‍
1362
കായികം
39
കുറിപ്പ്
1225
കൃഷി
196
ചരിത്രം
883
ചികിത്സ
68
ജീവചരിത്രം
1076
തത്വശാസ്ത്രം
185
നര്‍മ്മം
96
നാടകം
235
നിഘണ്ടു
63
നിരൂപണം
72
നോവല്‍
5025
പഠനം
2990
പരിസ്ഥിതി
13
പാക്കേജ്
28
പാചകം
112
പാഠപുസ്തകം
494
പ്രസംഗകല
3
ബാലസാഹിത്യം
2229
ഭാഷ
260
മതം
1639
മനശാസ്ത്രം
44
യാത്രാവിവരണം
557
രാഷ്ട്രീയം
188
റഫറന്‍സ്
198
ലേഖനം
1865
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
153
വ്യക്തിത്വ വികാസം
198
ശാസ്ത്രം
287
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
365
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
തത്വശാസ്ത്രം
വിജ്ഞാൻ ദൈരവ് തന്ത്ര
വിജ്ഞാൻ ദൈരവ് തന്ത്ര
ഓഷോ
വിജ്ഞാൻ ദൈരവ് തന്ത്ര
Following are the 8 items in this package
Printed Book
Rs 2,740.00
Rs 2,499.00
Add to Cart
1) നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ അജ്ഞാതനാണ് by ഓഷോ
Rs 380.00
Rs 361.00
നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ അജ്ഞാതനാണ്
2) ജീവിതം ലൈംഗികോര്‍ജ്ജമകുന്നു by ഓഷോ
Rs 390.00
Rs 357.00
ലൈംഗികോര്‍ജ്ജത്തെക്കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക നിങ്ങളതിനെ മനസ്സിലാക്കുന്നത് അത് ജൈവോര്‍ജ്ജത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്.
3) തന്ത്രയുടെ ലോകം by ഓഷോ
Rs 400.00
Rs 376.00
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല. അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതിക വിദ്യകളുമായിട്ടാണ്, മാർഗ്ഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്; അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം തന്നെ വിദ്യ, ഉപായം, മാർഗ്ഗം എന്നെല്ലാമാണ്. അതിനാൽ അത് തത്വചിന്താപരമല്ല - ഇത് പ്രത്യേകം ഓർമ്മിക്കുക. ബുദ്ധിപരമായ പ്രശ്നങ്ങളും അന്വേഷണങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. കാര്യങ്ങളുടെ ’എന്തുകൊണ്ട്’ എന്നതുമായിട്ടല്ല മറിച്ച് ’എങ്ങനെ’ എന്നതുമായിട്ടാണ്, സത്യമെന്താണ് എന്നതുമായിട്ടല്ല മറിച്ച് സത്യത്തെ എങ്ങനെയാണ് നേടിയെടുക്കാൻ കഴിയുക എന്നതുമായിട്ടാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്.
4) കൊടുമുടികളെയും താഴ്വരകളെയും സ്വീകരിക്കുക by ഓഷോ
Rs 240.00
Rs 216.00
“.....ലോകത്തോട് ആസക്തിയുള്ളവനാകാതിരിക്കുക. അതെങ്ങനെയാ അതേപടി സ്വീകരിക്കുക, അതിനെ ചൊല്ലി യാതൊരു പ്രശ്നവും സൃഷ്ടിക്കാതിരിക്കുക. എല്ലാം തന്നെ ലളിതമാണ്. യാഥാർത്ഥ്യം ലളിതമാണ്. അത് സങ്കീർണ്ണം എന്ന് തോന്നുന്നത് അജ്ഞത കൊണ്ട് മാത്രമാണ്. അല്ലാത്തപക്ഷം എല്ലാം ലളിതമാണ്. ഒരിക്കൽ നിങ്ങളത് അറിഞ്ഞുകഴിഞ്ഞാൽ അത് ലളിതമായിത്തീരും. കൊടുമുടികളെയും താഴ്വരകളെയും ഒരേപോലെ സ്വീകരിക്കുവാൻ നിങ്ങൾ പ്രാപ്തനായിത്തീരും.....നിങ്ങളിൽ അമർത്തി വെക്കപ്പെട്ടതായ എല്ലാറ്റിനെയുംതന്നെ ഒരിക്കൽ പുറംതള്ളുവാൻ സാധ്യമാവുകയാണെങ്കിൽ നിങ്ങൾ വീണ്ടും സ്വാഭാവികനായിത്തീരും, വീണ്ടുമൊരു ശിശുവായിത്തീരും. ആ ശിശുവിനോടൊപ്പം പല സാധ്യതകളും തുറക്കപ്പെടും. അപ്പോൾ മാത്രമേ നിങ്ങളുടെ ഊർജ്ജത്തെ പരിവർത്തനപ്പെടുത്താൻ സാധ്യമാവുകയുള്ളൂ. അപ്പോൾ നിങ്ങൾ പരിശുദ്ധനും നിഷ്കളങ്കനുമായിത്തീരും. ആ നിഷ്കളങ്കതയോടും ശുദ്ധിയോടുമൊപ്പം പരിവർത്തനം സാധ്യമാകും.
5) ലൈംഗിക ക്രീയയിലെ ആത്മീയത by ഓഷോ
Rs 390.00
Rs 361.00
ലൈംഗിക ക്രിയയ്ക്ക് ഗാണ്ഢമായ ഒരു സഫല്യമാകുവാന്‍ കഴിയും
6) മരണത്തില്‍ നിന്ന് മരണമില്ലായ്മയിലേക്ക് by ഓഷോ
Rs 370.00
Rs 351.00
പൂര്‍ണമായി ജീവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തില്‍ മരണഭയമുള്ളത്. നിങ്ങള്‍ ശരിക്കും ജീവിച്ചു കൊണ്ടിരിക്കുന്നവനാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ മരണത്തെ സ്വഗതം ചെയ്യും. അപ്പോള്‍ യാതൊരു ഭയവും ഉണ്ടാകുകയില്ല. നിങ്ങള്‍ ജീവിതത്തെ അറിഞ്ഞു കഴിഞ്ഞു ഇപ്പോള്‍ നിങ്ങള്‍ മരണത്തെകൂടി അറിയുവാന്‍ ആഗ്രഹിക്കും. എന്നാല്‍ നാമെല്ലാം ജീവിതത്തെ ഭയപ്പെടുന്നുമുണ്ട്.ആഴത്തില്‍ ഇറങ്ങിചെന്നിട്ടില്ല. ഇതാണ് ആ മരണഭീതിക്കു കാരണം. ആഴത്തിലുള്ള ഈ മഹാഭീതിയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞെങ്കില്‍ മത്രമേ അതിനെ വലിച്ചെറിയുവാനും ശുദ്ധീകരിക്കുവാനും സാധ്യമാകു. അങ്ങിനെമാത്രമേ അതില്‍നിന്നും പുറത്തുകടക്കുവാനും കഴിയുകയുള്ളു.
-ഓഷോ
7) പ്രേമത്തിന്റെയും മോക്ഷത്തിന്റെയും രഹസ്യങ്ങള്‍ by ഓഷോ
Rs 270.00
Rs 243.00
അസാന്മാർഗ്ഗികമായൊരു ജീവിതം ധ്യാനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുമോ? സംഘർഷങ്ങളെക്കൊണ്ടും ക്ലേശങ്ങളെക്കൊണ്ടും നിറഞ്ഞ ആധുനിക നാഗരിക ജീവിതത്തോടുള്ള തന്ത്രയുടെ സമീപനമെന്താണ്? വിദ്വേഷത്തിന്റെയും അക്രമാസക്തിയുടേതുമായ തന്റെ പ്രവൃത്തികളിൽ സമ്പൂർണ്ണനാകുന്നതിലൂടെ ഒരുവനെങ്ങനെയാണ് പരിവർത്തിതനാകുവാൻ കഴിയുക? മറ്റൊരുവനാൽ പ്രചോദിപ്പിക്കപ്പെട്ടവനാവുക എന്നത് ഒരന്വേഷകനെ സംബന്ധിച്ചിടത്തോളം തെറ്റാണോ? എന്തുകൊണ്ടാണ് നാം ദുഖത്തെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നത്?... ഓഷോ മറുപടി നൽകുകയും, താന്ത്രിക രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.
8) സാധാരണ പ്രേമവും ബുദ്ധന്റെ പ്രേമവും by ഓഷോ
Rs 300.00
Rs 270.00
“...ഒരു ബുദ്ധന്റെ പ്രേമം - അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപ്പെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും, അതിനാൽ അത് വിരസവുമായിരിക്കും. കാരണം പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന് ദേഷ്യപ്പെടുവാൻ കഴിയുകയില്ല. അദ്ദേഹത്തിന് പ്രേമിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ. അതിനാൽ നിങ്ങൾക്കദ്ദേഹത്തിന്റെ പ്രേമം അനുഭവപ്പെടുകയില്ല.കാരണം നിങ്ങൾക്ക് വിപരീതങ്ങളെ മാത്രമേ അനുഭവിക്കുവാൻ കഴിയുകയുള്ളൂ..... ഇതൊരു പ്രേമത്തിന്റെ പാതയാണ്, ശിഷ്യൻ പ്രേമത്തിന്റെ മനോഭാവത്തിലായിരിക്കണം...... അതായത് രണ്ടുപേർക്കുമിടയിൽ പ്രേമമില്ലെങ്കിൽ അതിഗഹനമായ ശിക്ഷണങ്ങളെ നൽകുവാൻ കഴിയുകയില്ല. ഗുരുവിനും ശിഷ്യനുമിടയിൽ പ്രേമം ഉണ്ടായിരിക്കണം. ഗാഢമായൊരു പ്രേമബന്ധം അവർ തമ്മിലുണ്ടായിരിക്കണം. അപ്പോൾ മാത്രമേ പരമമായതിനെ, അതീതമായതിനെ പ്രകാശിപ്പിക്കുവാൻ കഴിയൂ.
Review
Comments
Other Info
Write a review on this book!.
Write Your Review about വിജ്ഞാൻ ദൈരവ് തന്ത്ര
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 224 times
Please wait... Page Loading !!!