Image of Book വിതയ്യ്കാതെ കൊയ്യുന്നവര്‍
  • Thumbnail image of Book വിതയ്യ്കാതെ കൊയ്യുന്നവര്‍

വിതയ്യ്കാതെ കൊയ്യുന്നവര്‍

ISBN : 9788130013350
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 121.00

Book Name in English : Vithakkathe Koyyunnavar

ദേശാഭിമാനികളെന്നും ജനാധിപത്യത്തിന്റെ കാവല്ക്കാനരെന്നും അവകാശപ്പെടുന്നവര്‍
സ്വാര്‍ത്ഥലലാഭത്തിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കു്വേണ്ടിയും
ഏതു നീചമായ മാര്ഗ്ഗംല സ്വീകരിക്കാനും തടസ്സമായതിനെയെല്ലാം
തുടച്ചു നീക്കാനും മടിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നാണ്
നോവലിസ്റ്റ് ഈ കൃതിയില്‍ വെളിപ്പെടുത്തുന്നത്. അത്തരം
ആളുകള്‍ വിതച്ചുതന്നെയാണോ കൊയ്യുന്നത്, അതോ
മറ്റുള്ളവരുടെ വിളകളാണോ കൊയ്യുന്നത് എന്ന
ചാട്ടുളിച്ചോദ്യമെറിയുകയാണ് ഈ കൃതിയിലൂടെ.
Write a review on this book!.
Write Your Review about വിതയ്യ്കാതെ കൊയ്യുന്നവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1316 times