Book Name in English : Vidharthikalku Nooru Vijaya Manthrangal
കഠിന പ്രയത്നവും സ്ഥിരോത്സാഹവും ഉണ്ടായിട്ടും പല വിദ്യാര്‍ത്ഥികളും പരീക്ഷകളില്‍ പരാജയപ്പെടുന്നത് ശരിയായ ഉപദേശങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും അഭാവത്തിലാണ് സ്കൂള്‍ജീവിതത്തിന്റെ സമ്മര്‍ദ്ദം പലപ്പോഴും അവരില്‍ അനാവശ്യമായ ആശങ്കകളും പിരിമുറുക്കങ്ങളും ഉളവാക്കാറുണ്ട്. അത്തരം അവസ്ഥകളെ എങ്ങനെ സമയോചിതമായ ഇടപെടലുകളിലൂടെ അതിജീവിക്കാനാകുമെന്നും ഭാവിജീവിതത്തെ എപ്രകാരം മഹത്തരമാക്കാമെന്നും മാര്‍ഗദര്‍ശനമരുളുന്ന കൃതി.Write a review on this book!. Write Your Review about വിദ്യാര്‍ഥികള്‍ക്ക് 100 വിജയമന്ത്രങ്ങള്‍ Other InformationThis book has been viewed by users 759 times