Book Name in English : Vilakkenthiya Vanitha
സ്നേഹകാരുണ്യങ്ങള്‍നിറഞ്ഞ മനസ്സുമായി സ്വന്തം ജീവിതം രോഗപരിചരണത്തിനായി സമര്‍പ്പിച്ച മഹാവനിതയായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിങ്ങ്ഗേല്‍ . കുട്ടികള്‍ തീര്‍ച്ചയായും വായിച്ചറിയുകയും പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട ഒരു ജീവിതമാണ് വിളക്കേന്തിയ വനിത എന്നറിയപ്പെട്ട ഈ മഹാപ്രതിഭയുടേത് . ലളിതമായി മനസ്സിലാക്കാവുന്നരീതിയിലാണ് ഈ ലഘു ജീവചരിത്രം രചിച്ചിട്ടുള്ളത് .
റെഡ്ഡ്ച്ചെറി ബുക്‍സ് . Write a review on this book!. Write Your Review about വിളക്കേന്തിയ വനിത Other InformationThis book has been viewed by users 7403 times