Image of Book വിവേകാനന്ദം
  • Thumbnail image of Book വിവേകാനന്ദം

വിവേകാനന്ദം

ISBN : 9788182658493
Language :Malayalam
Edition : 2014
Page(s) : 650
Condition : New
no ratings yet, be the first one to rate this !

Book Name in English : Vivekanandam

സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്​പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി.
ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത് . മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്​പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ.

പരിഭാഷ: കെ.സി. അജയകുമാര്‍
Write a review on this book!.
Write Your Review about വിവേകാനന്ദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2185 times