Book Name in English : Vivekananda Sahitya Sarvaswam Part 1 to 7
ഭാരതവർഷത്തിന്റെ അദ്ധ്യാത്മവിദ്യകൊണ്ടു താനൊറ്റയ്ക്ക് ഏതാനും കൊല്ലത്തി നകം ലോകവിജയം നടത്തിയ വിവേകാനന്ദസ്വാമികൾ, തന്റെ ആ മഹോദ്യമത്തെ പ്പറ്റി ഒരാത്മകഥ എഴുതിയിരുന്നെങ്കിൽ! - അതു വളരെ ഗംഭീരവും ഉജ്ജ്വലവുമാകു മായിരുന്നു. എന്നാൽ അതിനേക്കാൾ ഗംഭീരവും ഉജ്ജ്വലവുമായിട്ടുണ്ട്, അദ്ദേഹം ആ സമരത്തിനിടയിൽവെച്ച് അന്നു തന്റെ സുഹൃജ്ജനങ്ങൾക്കെഴുതിയ ഈ കത്തുകൾ.
വിവേകാനന്ദസ്വാമികളുടെ കൃതികളിൽവെച്ച് ഏറ്റവും ലഘുവും വിവിധവുമാണ് വിവേകാനന്ദസാഹിത്യസർവ്വസ്വം ഏഴാം ഭാഗം. ഇതിലെ ’മഹച്ചരിതങ്ങൾ’ ഇതിഹാസ പുരാണങ്ങളെക്കൊണ്ടു തുടങ്ങുന്നു. സ്വകവിത്വസാക്ഷാത്കാരത്തിൽനിന്ന് അയ ത്‌നം നിർഗ്ഗളിച്ചതാണു സ്വാമിജിയുടെ കവിതകൾ. ’ലഘുകൃതികൾ’ ചിക്കാഗോപ്ര സംഗംകൊണ്ടു തുടങ്ങുന്നു.Write a review on this book!. Write Your Review about വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം ഭാഗം 1 മുതല്‍ 7 വരെ Other InformationThis book has been viewed by users 1612 times