Book Name in English : Visudha Pasu Indian Rashtriya Chathurangam
ഒരു ജനാധിപത്യ രാജ്യത്തെ മനുഷ്യര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കനായി ഉടലെടുക്കുന്ന ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ നിറഞ്ഞാടുന്ന വാര്‍ത്ത മാനകാലത്ത് പശുരാഷ്ട്രീയത്തിന്റെ ചരിത്രവും രാഷ്ട്രീയമുതലെടുപ്പും കാലം ആവശ്യപ്പെടുന്ന തരത്തില്‍ വിവരിക്കുകയാണ് മതേതരബോധം സൂക്ഷിക്കുന്ന ഒരു കൂട്ടം എഴുത്തുകാരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും ചിന്തകരും.Write a review on this book!. Write Your Review about വിശുദ്ധപശു ഇന്ത്യന്‍ രാഷ്ട്രീയ ചതുരംഗം Other InformationThis book has been viewed by users 1469 times