Book Name in English : Vishudha Aloshyas Gonsaaga
ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് ഉത്തമ മാതൃകയായി തിരുസഭ ഉയര്‍ത്തിക്കാട്ടുന്ന വിശുദ്ധന്‍; അലോഷ്യസ് ഗൊണ്‍സാഗയുടെ ജീവിതം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുകരണീയമാണ്. ഒപ്പം, ആ കുട്ടിയെ പ്രാര്‍ത്ഥനാംപൂര്‍വം ഉദരത്തില്‍ സ്വീകരിച്ച് ജന്മം നല്‍കുകയും സന്യാസിയാകാന്‍ നോമ്പുനോല്‍ക്കുകയും ചെയ്ത ഡോണാ മാര്‍ത്തയുടെ ജീവിതവും എല്ലാ അമ്മമാര്‍ക്കും ഉദാത്തമായൊരു മാതൃകയാകുന്നു. കാവ്യാത്മകമായ ഭാഷയില്‍ നോവല്‍ പോലെ വായിച്ചുപോകാവുന്ന ഒരു കൃതി.
...read moreWrite a review on this book!. Write Your Review about വിശുദ്ധ അലോഷ്യസ് ഗോൺസാഗ Other InformationThis book has been viewed by users 1147 times