Book Name in English : Visuddha Chavarayachan - Jeevithavum Sahithya Krithikalum
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തിന് നേതൃത്വം നൽകിയ കുര്യാക്കോസ് ഏലിയാസ് ചാവറ മലയാളസാഹിത്യത്തിനു നൽകിയ സംഭാവനകൾ ഇനിയും വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ല. അദ്ദേഹം രചിച്ച പദ്യങ്ങളും നാടകങ്ങളും മലയാളഭാഷയുടെ വികാസത്തിലെ നാഴികക്കല്ലുകളാണ്. ചാവറയച്ചന്റെ ജീവിതത്തെയും സാഹിത്യകൃതികളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാളവിജ്ഞാനമേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.Write a review on this book!. Write Your Review about വിശുദ്ധ ചാവറയച്ചൻ - ജീവിതവും സാഹിത്യ കൃതികളും Other InformationThis book has been viewed by users 71 times