Book Name in English : Viswakarmavum Karmajarum
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളവരണ് വിശ്വകര്‍മജര്‍.വിശ്വകര്‍മാവിന്റെ അനന്തരാവകാശികളായ ജനതതിയുടെ സ്വത്ത്വം തേടിയുള്ള അന്വേഷണമാണ് ‘വിശ്വകര്‍മ്മാവും കര്‍മ്മജരും” വിശ്വകര്‍മ്മ ജന്റെ പൈതൃകത്തിലേക്കുള്ള ദീപ്തമായ ഒരെത്തിനോട്ടംവേദേതിഹാസങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ ഈ ദൗത്യം നിര്‍വഹിക്കുകയാണ് ഡോ നിലമ്പൂര്‍ കെ ആര്‍ സി Write a review on this book!. Write Your Review about വിശ്വകര്‍മ്മാവും കര്‍മ്മജരും Other InformationThis book has been viewed by users 2473 times